Surprise Me!

IPL 2020 : Robin Uthappa Running out Of Time | Oneindia Malayalam

2020-10-05 55 Dailymotion

IPL 2020- Time running out for Robin Uthappa and Riyan Parag, claims Gautam Gambhir<br />മധ്യനിരയ്ക്ക് കരുത്തേകുമെന്ന് പ്രതീക്ഷിക്കപ്പെട്ട് കൊൽക്കത്തയിൽ നിന്നും ടീമിലെത്തിച്ച മുതിര്‍ന്ന താരം റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപണറും രണ്ട് തവണ ഐപിഎല്‍ കിരീടമുയര്‍ത്തിയ നായകനുമായ ഗൗതം ഗംഭീര്‍. രൂക്ഷമായ വിമർശനമാണ് ഗംഭീർ ഉത്തപ്പയ്‌ക്കെതിരെ ഉന്നയിച്ചിരിക്കുന്നത് <br />

Buy Now on CodeCanyon